WAY TO THE STORY 4
പരിഭ്രാന്തനായി നിൽക്കുന്ന റസൂലിന്റെയെടുക്കൾക്കാദ്യമൊടിയെത്തിയത് ഗോകുലും,ജൈസനുമായിരുന്നു.പിന്നാലെ ബാസ്കരേട്ടനും.ഈ വിഷമകരമായിട്ടുള്ള സന്ദർഭത്തിൽ റസൂലൊരിക്കലും അവരെ പ്രതീക്ഷിച്ചിരുന്നില്ല. ബാസ്ക്കരേട്ടന്റെ കൂടെ അവർ ഇവിടെയെത്തിയതിൽ റസൂലിന്റെ മനസ്സിൽ ചില ശങ്കകൾ നിലനിൽക്കുന്നുണ്ട്.ഇനിയവരുടെ കലാപരിപാടികളുടെ ഒരു ഭാഗം മാത്രമായിരിക്കാം എന്നിൽ നിന്നുള്ള താനിയയുടെ അകൽച്ച.പക്ഷേ ഞാനൊരു മുന്കോപിയാണന്നവർക്കറിയാം.പലപ്പോഴും പലയിടങ്ങളിലായി അതിനു ഇരയാകേണ്ടി വന്നതും ജൈസനും ഗോകുലും മാത്രമായിരുന്നു.അങ്ങനെയുള്ളവർ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് മുതിരാനുള്ള സാധ്യത വളരെ വിരളമാണ്.എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിന്റെ കാരണക്കാർ അവരായിരിക്കേണമേയെന്ന് റസൂൽ പ്രത്യാഷിച്ചുകൊണ്ടു മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജൈസന് ഗോകുലിനെയും നോക്കികൊണ്ട് റസൂലിനോട് […]
Read More WAY TO THE STORY 4