മൂല്ല്യം

ആഢംമ്പര ഹോട്ടലിൽ കയറി മതിയാവോളം ഭക്ഷണം കഴിച്ച അബുവിന് ബില്ല് 511 ഒറുപ്പിക.അബൂന്റെ കൈയ്യിലാണേൽ 2000 രൂപയുടെ ഒറ്റ നോട്ടേയുണ്ടായിരുന്നുള്ളു ,പാവം ബാക്കി കൊടുക്കാന്,ചില്ലറയില്ല…

മനുഷ്യത്ത്വമുള്ള കടക്കാരന് അവന്റെ വിഷമം കണ്ട് പറഞ്ഞു .

“11 ഉറുപ്പിക ചില്ലറയില്ലേൽ വേണ്ട സാർ”

“വെറൊരു അബു” അതേ ഹോട്ടലിൽ കയ്യറി ,അതേ ഒറുപ്പികയുടെ ബിൽ.അവന്റെ കൈയ്യിലാണേൽ വെറും 500 ഒറുപികയുള്ളു…പേഴ്സ് കാലി.

നല്ലവനായ ഹോട്ടലുടമ പറഞ്ഞു.

മോനൊരു കാര്യം ചെയ്യ് ആ പ്ളൈറ്റുകൾ ഒന്നു കെഴുകിയേര് എന്നിട്ട് പൊയ്ക്കോളൂ

സാരമില്ല മോനെ…നിന്റെ അവസ്ഥയെനിക്ക് മനസ്സിലാകും….

വെറും 11ന്റെ പണി,അത്രേയുള്ളൂ

8 thoughts on “മൂല്ല്യം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s