MY FUTURE (എന്റെ ഭാവി)

ആദ്യം തന്നെ പറയട്ടെ ഇതൊരു സിനിമയുടെ നിരൂപണമല്ല.മറിച്ച് ഓർമപെടുത്തലുകൾ മാത്രം.ചില ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങൾ വായിച്ചു കഴിഞ്ഞാൽ ഉള്ളടക്കം മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു അവന്റെ പേര് ആദം ഇന്റെർനെറ്റ് യുഗത്തിലെ മനുഷ്യന്.ടിക്ക് ടോക്കിലും,ഇന്സ്റ്റയിലുമെല്ലാം ഗംഭീരപ്രകടനമാണ്.എന്തിനേറെ അവന് യാത്രകൾ ചെയ്യാറുണ്ട്,ജീവജാലങ്ങളെ സ്നേഹിക്കാറുണ്ട്,തനിക്കും മറ്റുള്ളവർക്കുവേണ്ടി കരയുകയും,ചിരിക്കുകയും ചെയ്യാറുമുണ്ട് പക്ഷേ എല്ലാം ഇന്റെർനെറ്റെന്ന മാധ്യമത്തിലൂടെ മാത്രം ആദം യഥാർത്ഥ ജീവിതത്തിലോ??? വട്ടപൂജ്യം കാരണം Imagination (ഭാവന) നിഷ്പക്ഷമായ ഭാവനയില്ലാത്ത മനുഷ്യർ,ഉണ്ടെങ്കിൽ തന്നെ ഇന്റെർനെറ്റ് യുഗം വന്നപ്പോളെല്ലാവർക്കും ഒരേ ഭാവനയാണ്.മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാകണം […]

Read More MY FUTURE (എന്റെ ഭാവി)

ഒരാൾ

“ചില മനുഷ്യർക്കു താനൊരു ലോകസംഭവമാണെന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കാനിഷ്ടമാണെന്നിരിക്കെ അവർക്ക് മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാനോ ,അതു തുറന്നു പറയാനോ ലേശം ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണെന്ന് നിങ്ങളോർക്കണം”. നമ്മുടെ ചിന്താഗന്ധിയിൽ പല മനുഷ്യരേയു വിചിത്രമായ രീതിയിലായിരിക്കാം നമ്മളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കുക.” ഇവ രണ്ടും എന്നേയും നിങ്ങളേയും ചുറ്റി പറ്റിയിട്ടുള്ള കാര്യങ്ങളാണ്. അതെ…. എന്നും ഞങ്ങൾക്ക് മറ്റുള്ളവരെ കുറിച്ച് പറയാന് പല കാരണങ്ങൾ ആവോളം ലഭിക്കാറുണ്ട് ചിലപ്പോൾ നിങ്ങൾക്കും കാണും ല്ലേ. പക്ഷേ ഈ വറ്റാത്ത ലഭ്യത ചായ കുടിക്കുമ്പോഴാണെന്നോർക്കുമ്പോൾ നല്ലത്. അന്ന് […]

Read More ഒരാൾ

സോഷ്യൽ മീഡിയ challenges കൊണ്ടുദ്ദേശിക്കുന്നതെന്ത്?

സോഷ്യൽ മീഡിയ challenges കൊണ്ടുദ്ദേശിക്കുന്നതെന്ത്?? ഒരു ചെറിയ അവലോകനം കുരങ്ങുക്കളി ചാടി കളിക്കടാ കുഞ്ഞിരാമാ,ഓടി കളിക്കടാ കുഞ്ഞിരാമാ…. എന്നിങ്ങനെ പാട്ടും പാടി കുരങ്ങനെ കളിപ്പിക്കുന്ന തന്ത്ര ശാലിയായ യജമാനൻ .തന്റെ യജമാനൻ പറയുന്നതനുസരിച്ച് തുള്ളുന്ന പാവം കുരങ്ങൻ.അതാണ് കുരങ്ങുക്കളിയെന്നും പറയാം.ഈ കാലഘട്ടത്തിലത് നമ്മലിൽ നിന്ന് അന്യമായി കൊണ്ടിരിക്കുകയാണ്.എന്നിരുന്നാലും നമുക്കിടയിൽ കുരങ്ങുക്കളിയെ തട്ടി തെറിപ്പിച്ച് കൊണ്ടു പുതിയ കളികൾ വന്നു കൊണ്ടിരിക്കുന്നത് കാണാം… 🕵🏻‍♂️Tik Tok challenge: മേലാളായിട്ടുള്ള യജമാനന്മാർ പറയുന്നു അതും അനുസരിച്ച് തുള്ളുന്ന മനുഷ്യർ (കാറിൽ […]

Read More സോഷ്യൽ മീഡിയ challenges കൊണ്ടുദ്ദേശിക്കുന്നതെന്ത്?

What is Jajima

കടലോലം വർണനകളാൽ തിരയടിക്കുന്ന ജജീമ.അറിയാം ജീവിതത്തിലെ പവിഴ മുത്തുകളെ.സ്വാഗതം മനുഷ്യരെ എന്റെ ജജീമയിലേക്ക്⚖️ CALLIGRAPHY

Read More What is Jajima

WAY TO THE STORY 3

ഞാന് ജീവനു തുല്ല്യം സ്നേഹിച്ചിരുന്നു. താനിയയുടെ അച്ചന് ഒരു പോലീസ് ഓഫിസറായിരുന്നു പേര് ഫ്രാന്സിസ്,നാട്ടിലെല്ലാവരും അദ്ദേഹത്തെ ഫ്രാന്സിസ് മാപ്പിളയെന്നായിരുന്നു വിളിപ്പേരിട്ട് വിളിച്ചിരുന്നത്,വിളിപ്പേരിന്റെ വ്യക്തമായക്കാരണമ വളിതുവരെയാരോടും പറഞ്ഞിട്ടില്ല!ആരും അവളോടത് ചോദിച്ചതുമില്ല!! അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു, നമസ്ക്കാരം കഴിയുന്നതുവരെ എനിക്കു വേണ്ടി കാത്തിരിപ്പുണ്ടാവുമവൾ. ഭക്ഷണം നൽകാനും കൂടെ എന്നിൽ അവളുടെ ചെറിയ ചെറിയ കുറുമ്പുകൾ കാണിക്കാനും.. എന്തിന് എല്ലായ്പ്പോഴും കാത്തിരുന്നു മുഷിയുന്നതവൾക്കെന്നും പതിവായിരുന്നു,ആരോട് പരിഭവം രേഖപ്പെടുത്താന്..ആരെങ്കിലും കേൾക്കുമോ???ആർക്കും സമയമില്ല ഒന്നിനും,സ്നേഹിക്കാന് പോലും…. ചിലപ്പോഴക്കെ കാത്തിരിപ്പ് രൂക്ഷമായാൽ അവളുടെ ഫോണിൽ നിന്നോ […]

Read More WAY TO THE STORY 3

WAY TO THE STORY 2

അവളുടെ കടലാസിൽപൊതിഞ്ഞ മറുപടിയെന്നെ അത്ഭുതപ്പെടുത്തി,താനിയ അവളൊരു പ്രത്യേകകാമുകിയായിരുന്നു.ആ കത്തിലെ മറുപടി ഇപ്രകാരമായിരുന്നു “ചേനക്ക് പകരം ചേമ്പ് അതാണ് ഞാന്,റസൂൽ എന്നോട് ക്ഷമിക്കണം”… ക്ഷമിക്കാനോ? എന്തിന്? “ഇതിനായിരുന്നല്ലയോയെന് പ്രിയതമേയിത്രയുംനാൽനിന് പ്രിയവചനത്തിനായി ഞാന് കാത്തിരുന്നത്. ഒന്നോർക്കണമായിരുന്നു നിന്നിലെയെന്പ്രണയമൊരുദിനത്താൽ പിറവിയെടുത്തതല്ലായിരുന്നുവെന്ന്.വെറും ശൂന്യാത്മാവാക്കികളഞ്ഞല്ലോയോയെന്സഖീ” പറയുക എന്തായിരുന്നുനിന്റെ പ്രശ്നം ഞാന് അന്യമതസ്ഥനും നീമൂകയായതുമാത്രമായിരുന്നോ? അങ്ങനെയെങ്കിൽ ഞാന് പൊട്ടിച്ചെറിയാം ഈ സമൂഹത്തിലെ ചട്ടക്കൂട്ടകങ്ങളെ,ആരോക്കെയോഴുതിവെച്ചനിയമങ്ങൾ,ആർക്കോവേണ്ടിനിലനിൽക്കുന്ന ആചാരങ്ങൾ,സാമൂഹിക വിരുദ്ധതയെന്നിലുടെ ഉലെടുക്കുവാന് തുടങ്ങിയനിമിഷങ്ങൾ സ്വാമിയുടെ വാക്കുകളെന്നിൽ പ്രതീക്ഷയുണർത്തി “ചങ്ങലകളെല്ലാം നമ്മൾ തന്നെ നിർമിച്ചതാണ്.അതുപൊട്ടിക്കാനും നമുക്കേ കഴിയൂ”…. ആദ്യമെനിക്ക് നിരാശതോന്നി പിന്നെ […]

Read More WAY TO THE STORY 2

WAY TO THE STORY

The Novel based on True Events അവളുടെ പേര് താനിയ എന്നായിരുന്നു.അക്കാലത്ത് വലിയ ലോകങ്ങളാൽ നിറഞ്ഞ കോളേജ് ലൈബ്രറിയിലെ സ്ഥിര സന്ദർശകനായിരുന്നു ഞാന് അതിന്റെ കാരണം അവളായിരുന്നു .എന്റെ താനിയ.വായനയുടെ അനുശ്വര ലോകത്തേക്കെന്നെ കൈപിടിച്ചുയർത്തിയവൾ.ആദ്യം ആദ്യം അവളെ തേടിയലഞ്ഞ ഞാന് പിന്നേടങ്ങോട്ടവൾ വായിച്ച പുസ്തകങ്ങളെ തിരയാന് തുടങ്ങി പിന്നെ അവരോടായിയെന്റെ പ്രണയം പറച്ചിൽ “അൽകമിസ്റ്റിലെ സാന്റിയോഗയും”, communist manifesto യിലെ karl maxും ,എന്തിന് പാത്തുമയുടെ ആടിലെ ആടിനോടും വരെ …മുഴു ഭ്രാന്തനായ കാമുകന് ആരും […]

Read More WAY TO THE STORY